കാഞ്ഞങ്ങാട് :
*IDPWA (ഇന്റർനെറ്റ്, ഡി.ട്ടി. പി, ഫോട്ടോസ്റ്റാറ്റ്, വർക്കേഴ്സ്* *അസോസിയേഷൻ*)
*കാസർഗോഡ് ജില്ലാ* *പ്രവർത്തകയോഗം ഹൊസ്ദുർഗിൽ*
*സംസ്ഥാന ജോയിൻ* *സിക്രട്ടറി ദിനേശൻമൂലക്കണ്ടം* *ഉൽഘാടനം ചെയ്തു*
*ഉല്ലാസ് കുഞ്ഞമ്പു* *നായർ അദ്യക്ഷം വഹിച്ചു*
*മനോജ് കുമാർ*. *സി.എം., കൃഷ്ണേന്ദു* *എം*, *വർഗ്ഗീസ് ചിറ്റാരിക്കൽ*സതീശ്* *പൂർണ്ണിമ* , *രാജേന്ദ്രൻ,എ*
*അബ്ദുൾ ജലീൽ,*
*ഇന്ദുമതി, ഏ.വി*.
*രതീഷ് കുമാർ.പി*
*സതി മലബാർ* *ബിനോയി ഇരിയ,* *രാജേഷ്.എം.,ഹരികൃഷ്ണൻ*, *രതീഷ് . വി.*
*എം. കൃഷ്ണൻ,* *സുരേഷ്, ബിന്ദു രത്ന,*
*എന്നിവർ സംസാരിച്ചു*
*ഡിസംബർ 17 ന് കാഞങ്ങാട് റോയൽ* *റസിഡൻസിയിൽ വെച്ച് ജില്ലാ സമ്മേളനം* *വിപുലമായി നടത്താൻ*
*തീരുമാനിച്ചു*
*സമ്മേളനത്തിൽ* *IDPWA സംസ്ഥാ *നേതാക്കൾ*
*പങ്കെടുക്കും.*
0 Comments