കുറ്റിക്കോൽ : ആയുധങ്ങളുമായി
നായാട്ട് സംഘം അറസ്റ്റിൽ . തോക്ക് ഉൾപെടെ ആയുധങ്ങളും നായാടി പിടിച്ച കാട്ടുപന്നിയുടെ മാംസവുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ രണ്ടംഗ സംഘത്തെ
പൊലീസ് അറസ്റ്റ് ചെയ്തു ഇന്ന് വൈകുന്നേരം ബേഡഡുക്ക മരുതടുക്കം റോഡിൽ വെച്ചാണ് സംഘത്തെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത് .
ബേഡഡുക്ക
0 Comments