Ticker

6/recent/ticker-posts

എലി വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർതൃമതി മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഭർതൃമതി മരിച്ചു.ബളാൽ കല്ലംചിറ കമലപ്ലാവിലെ വിലങ്ങ് കല്ലുങ്ങാൽ ഹൗസിൽ ലാലുവിന്റെ ഭാര്യ ബിൻസി (39) യാണ് മരിച്ചത്. ഈ മാസം രണ്ടിനാണ് വിഷം അകത്തു ചെന്നത്.നാലു മുതൽ പരിയാരം ഗവ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.
Reactions

Post a Comment

0 Comments