Ticker

6/recent/ticker-posts

വിഷ പദാർഥം അകത്തു ചെന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചു

ചെറുവത്തൂർ :വിഷ പദാർഥം അകത്തു ചെന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചു. കയ്യൂർ ആലന്തട്ട കരുവളത്തെ പത്മനാഭന്റെ ഭാര്യ പാർവതി 70 യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ചീമേനിയിലെ
 ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസിഡ് പോലുളള ഏതോ പദാർഥം അകത്ത് ചെന്നാണ് മരണമെന്ന് കരുതുന്നു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments