Ticker

6/recent/ticker-posts

യുവാവ് ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

ബേക്കൽ: യുവാവ് വീട്ടിനകത്ത്ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ .
ബേക്കൽ തമ്പുരാൻ വളപ്പിലെ
വിനോദ്  (36) യാണ് മരിച്ചത്. ഇന്ന് രാവിലെ. 6 മണിയോടെ കിടപ്പ് മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.
   സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചിരുന്നു. തമ്പുരാൻ വളപ്പിലെ ഗോപാലൻ്റെയും സാദുവിൻ്റെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: ഉമേശൻ, മുരളി, ബേബി, ബിന്ദു, സിന്ധു . ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments