മാർച്ച് നടത്തി. ഹോസ്ദുർഗ്, നീലേശ്വരം, ബേക്കൽ, രാജപുരം, അമ്പലത്തറ, ചിറ്റാരിക്കാൽ , വെള്ളരിക്കുണ്ട് , മേൽപ്പറമ്പ, കാസർകോട്, ചന്തേര, ചീമേനി , ബേഡകം, ആദൂർ , മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക എന്നീ സ്റ്റേഷനുകളിലേക്കാണ് മാർച്ച് നടന്നത്. ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപോർട്ടില്ല. കാഞ്ഞങ്ങാട്ട് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സി.പി.എമ്മും തല്ലി ചതക്കുന്നതായി ആരോപിച്ചാണ് മാർച്ച് നടത്തിയത്.
0 Comments