കുറ്റിക്കോൽ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച
16 പോക്
സോ കേസുകളിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി.
16 പ്രതികളും റിമാന്റിൽ .
ബേഡകം പൊലിസ് പ്രതികളെ
അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ കെ.വി. ദാമോദരൻ, എസ്.ഐ കെ.പി. പ്രതീഷ് കുമാർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. 'പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പീഡന വിവരം പറഞ്ഞത്.തുടർന്ന് പെൺകുട്ടിയെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പാർപ്പിച്ചിരുന്നു. ആദ്യം ഒരാളുടെ വിവരം നൽകിയ പെൺകുട്ടി കൂടുതൽ സംസാരിക്കുന്നതിനിടെയാണ് 16 പേർ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചതായി വിവരം നൽകിയത്. 20 വയസുകാരൻ മുതൽ 65 കാരൻ വരെ പ്രതികളായുണ്ട്. ഇവരിൽ അച്ഛനും മകനും പ്രതികളാണ്. അറസ്റ്റിലായ പ്രതികളെല്ലാവരെ യും
കോടതി
0 Comments