കാസർകോട്: പ്രണയിച്ച് വിവാഹം കഴിച്ച പെൺ കുട്ടി പ്രസവിച്ചതോടെ ഭർത്താവിനെതിരെ പോക്സോ കേസ് റജിസ്ട്രർ ചെയ്തു. ബദിയഡുക്കപൊലീസ്
സ്റ്റേഷൻ പരിധിയിലെപതിനേഴുകാരിയാണ് പ്രസവിച്ചത്. ആശുപത്രിയിലാണ് പ്രസവിച്ചത് ഡോക്ടറുടെ നിർദേശപ്രകാരം അധി കൃതർ ബദിയടുക്ക
പെലീസിൽ വിവരം നൽകു കയായിരുന്നു.. കർണ്ണാടക സ്വദേശിയായ ഇരുപത്തി യൊന്നുകാരനെ തിരെയാണ് കേസ്. കഴിഞ്ഞ ദിവ സം മംഗലാപുരത്തെ ആശുപത്രിയിലാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശു പത്രിയിൽ പെൺകുട്ടിയുടെ വയസ് രേഖ പ്പെടുത്തിയപ്പോഴാണ് പ്രശ്നമായത്.
0 Comments