കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി.
ഇന്നലെ ചെറുവത്തൂർ മടക്കര ഹാർബറിലാ ണ് സംഭവം. അഴിത്തല കളത്തിൽ പറമ്പിൽ ഹൗസിൽ കെ. പി ഷൈജു (44) വി നെയാണ് ആക്രമിച്ചത് കൂടെയുണ്ടായിരുന്ന കൊട്ടക്കാരുടെ സംഘടനയുടെ സെക്രട്ടറി സമീറിനെയും ആക്രമിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 10 പേർക്കുമെതിരെ ചന്തേര പാെലീസ് കേസെടുത്തു.ജനനേന്ദ്രിയത്തിൽ ചവിട്ടി യ സമയം ഒഴിഞ്ഞ് മാറിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കു മായിരുന്നു എന്നാണ് കേസ്. നരഹത്യാ ശ്രമത്തിന് കുറ്റം ചുമത്തിയാണ് കേസെടുത്തത്.
0 Comments