Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 19 വയസുകാരിയെ കാണാതായി

ചെറുവത്തൂർ :19 കാരിയെ കാണാതായതായി പരാതി. തെക്കേ തൃക്കരിപ്പൂർ ഒളവറ കരിക്കടവിലെ യുവതിയെയാണ് ഇന്നലെ മുതൽ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു. അതിനിടെ ഇരിട്ടി സ്വദേശിയുടെ കൂടെ പോയതായി സംശയിക്കുന്നു.
Reactions

Post a Comment

0 Comments