വൈകീട്ട് 4 മണിയോടെയാണ്
അപകടം. പരിക്കേറ്റവരിൽ സ്ത്രി കളു മുണ്ട്. കർണാടക സ്വദേശി കളാണ്. ദേശീയ പാത നിർമ്മാണവുമായി ബന്ധപെട്ട് ഉണ്ടാക്കിയ വലിയ കുഴിയിലേക്ക് കാർ തല കീഴായി മറിയുകയായിരുന്നു. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നാട്ടുകാരും മറ്റ് വാഹന യാത്രക്കാരാണ് കാറിനുള്ളിൽ നിന്നും യാത്രക്കാരെ പുറത്തേക്ക് വലിച്ചെടുത്തത്. കാസർകോട് ആശുപതിയിൽ പ്രവേശിപ്പിച്ചു.
0 Comments