Ticker

6/recent/ticker-posts

27 കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

കാസർകോട് :27 കാരനായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തളങ്കര കുന്നിൽ താമസിക്കുന്ന കാശിയുടെ മകൻ ഭൂമി നാഥന്റെ ജഡമാണ് കിണറ്റിൽ കണ്ടെത്തിയത്. ഇവർ താമസിക്കുന്ന സ്ഥലത്തെ ആൾ മറയില്ലാത്ത കിണറ്റിൽ ഇന്ന് രാത്രിയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 2 മുതൽ കാൺമാനില്ലായിരുന്നു. മദ്യ ലഹരിയിൽ കിണറ്റിൽ വീണ് മരിച്ചതാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments