സ്കൂട്ടറിൽ ഇടിച്ച മറ്റൊരു സ്കൂട്ടർ നിർത്താതെ പോയി പിതാവിനും മകൾക്കും പരിക്ക്
December 04, 2023
കാഞ്ഞങ്ങാട് :
സ്കൂട്ടറിൽ ഇടിച്ച മറ്റൊരു സ്കൂട്ടർ നിർത്താതെ ഓടിച്ച് പോയി . അപകടത്തിൽ
പിതാവിനും മകൾക്കും പരിക്കേറ്റു. പുതുക്കൈ ആലിങ്കിഴിലുണ്ടായ അപകടത്തിൽ ആലിങ്കിലിലെ
സുരേഷ് 49, മകൾ അനുശ്രീക്കു 11മാണ് പരിക്കേറ്റത്. നീലേശ്വരത്ത് നിന്നും വന്ന് ആലിങ്കിൽ
റോഡിലേക്ക് തിരിക്കവെയാണ് മറ്റൊരു സ്കൂട്ടർ ഇടിച്ച് നിർത്താതെ ഓടിച്ചു പോയത്. പിതാവിനും മകൾക്കും റോഡിലേക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് സ്കൂട്ടർകണ്ടെത്താൻ ശ്രമം ആരംഭിച്ചു.
0 Comments