കുറ്റിക്കോൽ: പ്ലസ് ടു വിദ്യാർഥിനിയായ 17 കാരിയെ പീഡിപ്പിച്ചു.
പോക്സോ പ്രകാരം കേസെടുത്ത്
43കാരനെ ബേഡകം പൊലിസ് അറസ്റ്റ് ചെയ്തു.തളങ്കര കടവത്തെ മുഹമ്മദ് ശിഹാബുദ്ദീനെയാണ് ഇൻസ്പെക്ടർ കെ.ദാമോദരൻ എസ്.ഐ എം. പി. പ്രതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ബദിയടുക്ക നീർച്ചാലിനടുത്തു വച്ചാണ് അറസ്റ്റ് ചെയ്തത്. ഇവിടെ ഒളിവിൽ കഴിഞ്ഞ പ്രതിയെമൊബൈൽ ടവർ
കണ്ടെത്തി പിടികൂടുകയായിരുന്നു.
അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചി രുന്നു. ആശുപത്രി അധികൃതരാണ് പൊലിസിൽ വിവരമറിയിച്ചത്. പ്രതിയെ
0 Comments