Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിൽ പോയ യുവാവിനെ കാണാതായി

നീലേശ്വരം :മോട്ടോർ ബൈക്കിൽ പോയ യുവാവിനെ കാണാതായ തായി പരാതി. ഓർച്ചയിലെ വേണുവിന്റെ മകൻ കെ.സുനിൽ കുമാറിനെ 44 യാണ് കാണാതായത്. സഹോദരൻ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 9 ന് രാവിലെ ഓർച്ചയിലെ വീട്ടിൽ നിന്നും ബൈക്കിൽ പോയ ശേഷം കാണാതായ താണ് പരാതി.
Reactions

Post a Comment

0 Comments