Ticker

6/recent/ticker-posts

എലി വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു

ചിറ്റാരിക്കാൽ :എലി വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ മരിച്ചു. ചിറ്റാരിക്കാൽമേനിയിലെ കരുണാകരന്റെ ഭാര്യ മീനാക്ഷി 80 യാണ് മരിച്ചത്. കഴിഞ്ഞ 29 ന് വൈകുന്നേരം വീട്ടിൽ അവശ നിലയിൽ കാണുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments