Ticker

6/recent/ticker-posts

വടകര മുക്കിലെ നസീർ അജ് വ അന്തരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് വടകര മുക്കിലെ നസീർ അജ് വ 48 അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്ത് വിദഗ്ധ പരിശോധനക്ക് 
ശേഷം കണ്ണൂർ ആശുപത്രിയിലേക്ക് മടങ്ങുന്നതിനിടെ ഇന്ന് രാത്രി
യാണ് മരണം. വടകര മൂക്കിലെ അജുവ ഐസ് കമ്പനി ഉടമയാണ്. വർഷങ്ങളായി ഇവിടെ ഐസ് ക്രീം നിർമ്മാണ സ്ഥാപനം നടത്തുന്നു.
 നാട്ടിലും കാഞ്ഞങ്ങാട്ടും അറിയപെടുന്ന യുവ വ്യാപാരിയാണ്.കൊത്തിക്കാലിലാണ് താമസം.
പിതാവ് അബ്ദുൽ റസാക്ക് . പരേതയായ ആമിന മാതാവ്.
ഭാര്യ റസിയ . മക്കൾ : നിസാൻ , റഷ, നസ്രീന, അബ്ദുള്ള . മരുമകൻ : അസ്ക്കർ .
സഹോദരങ്ങൾ: അഹമ്മദ് ഹുസൈൻ, സാഹിറ .
Reactions

Post a Comment

0 Comments