Ticker

6/recent/ticker-posts

ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് :ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. രാവണീശ്വരം വെള്ളക്കല്ലിലെ അഖിലേഷിനാണ് 30 പരിക്കേറ്റത്. ഇന്ന് വൈകീട്ട് അതിഞ്ഞാലിന് സമീപം റെയിൽവെ ട്രാക്കിൽ പരിക്കേറ്റ നിലയിൽ കാണുകയായിരുന്നു. തലക്കാണ് പരിക്കുള്ളത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിൽസക്ക് ശേഷം
പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments