നീലേശ്വരം :ആസിഡ് അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യവയസ്ക്ക മരിച്ചു.കൊല്ലംപാറ പയങ്കുളത്തെ എൻ. ശാന്ത56 ആണ് മരിച്ചത്.
ഭർത്താവ് പരേതനായ അമ്പൂഞ്ഞി. മകൾ :സൗമ്യ . പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments