ചെറുവത്തൂർ :വീട്ടമ്മയെ കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി കാരിയിലെ കാർത്യായനി 63 ആണ് മരിച്ചത്. അർദ്ധരാത്രിയിലാണ് സംഭവം. വീടിന് സമീപത്തെ കിണറിന്റെ ആൾ മറയുടെ കുറുകെ നിർമ്മിച്ച ഇരുമ്പ് പൈപ്പിൽ തൂങ്ങിയ നിലയിലായിരുന്നു. ചന്തേര
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments