വെള്ളരിക്കുണ്ട് :യുവതി കുഴഞ്ഞു വീണ് മരിച്ചു. ബളാൽ കുണ്ടുപ്പള്ളിയിലെ
ഹണി തോമസ് കണിപറമ്പിൽ 34 ആണ് മരിച്ചത്.
കൊണ്ടുപള്ളി വാർഡ് അംഗം കണിപറമ്പിൽ ബിനുവിൻ്റെ (തോമസ് ) ഭാര്യ യാണ് .
മരണാനന്തര കർമ്മങ്ങൾ നാളെ
ഞായറാഴ്ച 11 മണിക്ക് ആരംഭിച്ച് പുന്നക്കുന്ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
പുന്നക്കുന്ന് ചിറ്ററക്കൽ കുടുംബാംഗം.
0 Comments