Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അർബുദത്തെ തുറന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പാണത്തൂർ തോട്ടത്തിലെ അസു എന്ന അഷറഫ് 40  ആണ് മരിച്ചത്.കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന്വൈകീട്ടാണ് മരണം.
കാഞ്ഞങ്ങാട്ടെ ഇൻഡസ് മോട്ടോഴ്സിലെ ജീവനക്കാരനായ അസു അറിയപ്പെടുന്ന വോളിബോൾ താരം കൂടിയാണ്.അബ്ദുൽ റഹ്മാന്റെ മകനാണ്.ഭാര്യ ഷംസി:മക്കൾ സന,സംഹ അസീം.
Reactions

Post a Comment

0 Comments