Ticker

6/recent/ticker-posts

അബദ്ധത്തിൽ തുരിശ് അകത്തു ചെന്ന വയോധിക മരിച്ചു

രാജപുരം: അബദ്ധത്തിൽ തുരിശ് അകത്തു ചെന്ന് വയോധിക മരിച്ചു.കള്ളാർ  ഒക്ലാവ് ഹൗസിലെ ബോളന്റെ ഭാര്യ വെള്ള (80)യാണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കുന്നിലെ ബന്ധുവീട്ടിൽ വച്ചാണ് അബദ്ധത്തിൽ തുരിശ് ലായനി കുടിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. രാജ പുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments