അമ്പലത്തറ :ഭിന്നശേഷിക്കാർക്കും
എൻഡോസൾഫാൻ ദുരിതബാധിതർക്കും വേണ്ടി അമ്പലത്തറയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹവീട് മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി .
ഭിന്നശേഷിക്കാരെ ചേർത്തു നിർത്താനുള്ള പരിശ്രമങ്ങൾക്ക് പിന്തുണയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡിഫ്രന്റ് ആർട് സെന്റർ സ്നേഹ വീടിന് അനുവദിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്നേഹവീട് ജില്ലയിലെ ഭിന്നശേഷിക്കാരുടെ മികച്ച സ്ഥാപനമായി മാറ്റാനുള്ള സഹായ സഹകരണങ്ങൾ തുടർന്നുമുണ്ടാകുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
പുല്ലുർ - പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ .അരവിന്ദാക്ഷൻ അധ്യക്ഷം വഹിച്ചു.ഡിഫറെൻറ് ആർട്ട് സെൻറർ തിരുവനന്തപുരം അഡ്വൈസറി ബോർഡ് അംഗം പോൾ കറുകപ്പിള്ളിൽ,
എ.വി.കുഞ്ഞമ്പു ,
സി.കെ.സബിത , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ ,
0 Comments