Ticker

6/recent/ticker-posts

കൊവ്വൽ സ്റ്റോർ സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കൊവ്വൽ സ്റ്റോർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളോറ
ശിവകുമാർ 60 ആണ് മരിച്ചത്. സൗത്ത് സ്കൂളിന് തെക്ക് ഭാഗം ട്രാക്കിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണപെട്ടത്.
ഭാര്യ ശോഭന മക്കൾ ശാലിനി, ശരണ്യ',ശരത് .
Reactions

Post a Comment

0 Comments