Ticker

6/recent/ticker-posts

പുലർച്ചെ സംശയ സാഹചര്യത്തിൽ കണ്ട നാല് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :പുലർച്ചെ സംശയ സാഹചര്യത്തിൽ കണ്ട നാല് പേരെ 
പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം ഇന്ന് പുലർച്ചെ 4..30 മണിയോടെ കാണപ്പെട്ട നാല് യുവാക്കളെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂർ കാടംങ്കോട് സ്വദേശി കളാണ് നാല് പേരും. പൊലീസിനെ കണ്ടപ്പോൾ മാറി പോകാൻ ശ്രമിക്കുകയും ചോദ്യം ചെയ്തപ്പോൾ പാലക്കുന്നിൽ വന്നതെന്തിനെന്ന് വ്യക്തമായ ഉത്തരം നൽകാത്തതിനെ തുടർന്ന് ഇവരുടെ പേരിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments