കുറ്റിക്കോൽ :മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട ആളെ നാട്ടുകാർ ആശുപത്രിയിൽഎത്തിച്ചെങ്കിലും മരിച്ചു. മുന്നാട് മുണ്ടോട്ടെ നാരായണൻ നായരുടെ മകൻ ടി. ഭാസ്ക്കരൻ 57 ആണ് മരിച്ചത്. വീടിന് സമീപം മരത്തിൽ ഇന്ന് രാവിലെയാണ് കണ്ടത്. ഉടൻ കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് കേസെടുത്തു.
0 Comments