Ticker

6/recent/ticker-posts

തൊട്ടിലിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കുറ്റിക്കോൽ : തൊട്ടിലിൽ കുടുങ്ങി എട്ടുമാസം പ്രായമായപെൺകുഞ്ഞ്
മരിച്ചു. ബേഡഡുക്ക മരുതടുക്കത്തെ റഫീഖ് - സജിന ദമ്പതികളുടെ മകൾ ഹെസ്സ മറിയ എന്ന കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2. 30 മണിയോടുകൂടിയാണ് അപകടം. തൊട്ടിലിന്റെ വിടവിൽ കുടുങ്ങിയാണ് കുഞ്ഞ് അപകടത്തിലായത് . ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡകം എസ്.ഐ എം പി .പ്രദീഷ് കുമാർ ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments