Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട യുവതിയുടെ സ്കൂട്ടർ മോഷണം പോയി

കാസർകോട് :റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട യുവതിയുടെ സ്കൂട്ടർ മോഷണം പോയി. ചെമ്മനാട് വടക്കും ഭാഗത്തെ കെ.എൻ. ഫാത്തിമ്മ 19 യുടെ സ്കൂട്ടറാണ് മോഷണം പോയത്. കാസർകോട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നു മാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് മോഷണം. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments