Ticker

6/recent/ticker-posts

യുവതി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട് : ഭർതൃമതിയായ
യുവതിയെ വീട്ടിനകത്ത് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
കോയിപ്പാടി അച്ചഗോളിയിലെ ഗണേഷ ഭട്ടിന്റെ ഭാര്യ ജയലക്ഷ്മി 45 യാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടത്. കുമ്പള
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments