Ticker

6/recent/ticker-posts

പനി ബാധിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട് : പനി ബാധിച്ച് യുവതി മരിച്ചു.
പടന്നക്കാട് റെയിൽവേ
മേൽപ്പാലത്തിന് സമീപത്തെ
റസാഖിന്റെ ഭാര്യ റഹ്മത്ത് 36ആണ് മരിച്ചത്. പനി മൂർഛിച്ച് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മംഗലാപുരം ആശുപത്രിയിലേ
ക്ക് കൊണ്ട് പോകും വഴിയാണ് മരണം.
ഇന്നലെ രാത്രിയാണ് മരണം
 റഹ്മത്തിന്റെ മരണം നാടിനെ
കണ്ണീരിലാക്കി. മക്കൾ :
 റിഷാന, റിഫ.
Reactions

Post a Comment

0 Comments