ബേക്കൽ : മൗവ്വലിലെ എം.എം.ഹൗസിലെ പരേതരായ അഹമ്മദ് ഹുസൈന്റെയും ആയിഷയുടെയും മകൻ ബഷിർ മൗവ്വൽ 62 നിര്യാതനായി. അസുഖ ബാധിതനായി ഒരു വർഷമായി ചികിൽസയിലായിരുന്നു.
ജില്ലാ മുസ്ലീം ലീഗ് കൗൺസിലർ, പ്രവാസി ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് പളളിക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, പളളിക്കര പഞ്ചായത്ത് സി.എച്ച് സെന്റർ മുൻ ജനറൽ കൺവീനർ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: മൈമൂന.
മക്കൾ :ഷാനവാസ് (ദുബൈ), സായിദ് (ദുബൈ), സെമിമ, ഷബ്ന, സുഹൈല,
മരുമക്കൾ :റുമാന, അഫ്സാന, കരീം ചൂരി, ഹസീബ് കാസർകോട്, ആഷിഖ് ചെമ്മനാട് .
സഹോദരങ്ങൾ: ഫൈസൽ, മനാഫ്, സുബൈദ
ഖബറടക്കം നാളെരാവിലെ 10 മണി
0 Comments