Ticker

6/recent/ticker-posts

ബേക്കൽ ഫെസ്റ്റിൽ നൃത്തവുമായി ചലച്ചിത്ര താരം ശോഭന

കാഞ്ഞങ്ങാട് :ബേക്കൽ ഫെസ്റ്റിൽ നൃത്തവുമായി ചലച്ചിത്ര താരം ശോഭന. ഇന്ന് രാത്രി നടന്ന പരിപാടിയിലാണ് ശോഭനയുടെ നൃത്ത മുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ചിത്രയും എം.ജി.ശ്രീകുമാറും വേദിയിൽ ഗാനാലാപനം നടത്തിയിരുന്നു. ശോഭനയുടെ നൃത്തം കാണാൻ നൂറ് കണക്കിനാളുകളെത്തി.
Reactions

Post a Comment

0 Comments