Ticker

6/recent/ticker-posts

മദ്ധ്യ വയസ്ക്കൻ ഹ്യദയാഘാതം മൂലം മരിച്ചു

പരപ്പ: മദ്ധ്യവയസ്ക്കൻഹൃദയ ഘാതം മൂലം മരിച്ചു
പരപ്പപ്ലാച്ചിക്കല്ലിലെ മാധവൻ 60 ആണ് മരിച്ചത്.
പരേതരായ എലുമ്പൻ ഉണ്ടച്ചിയുടെയും മകനാണ് . ഭാര്യ കാർത്തിയായണി.
മക്കൾ : അനീഷ്, അശ്വതി.മരുമകൻ. അനിൽ നായിക്കയം.
സഹോദരങ്ങൾ:
ഭാസ്കരൻ ,
രാമകൃഷ്ണൻ, രവി, മധു, രാജൻ, രാജേഷ്,
Reactions

Post a Comment

0 Comments