Ticker

6/recent/ticker-posts

വീട്ടിനുള്ളിൽ പൂട്ടിയിട്ട ആളെ രക്ഷപ്പെടുത്താനെത്തിയ പൊലീസിന് നേരെ ആക്രമം

മേൽപ്പറമ്പ:വീട്ടിനുള്ളിൽ പൂട്ടിയിട്ട ആളെ രക്ഷപ്പെടുത്താനെത്തിയ പൊലീസിന് നേരെ ആക്രമണം. മേൽപ്പറമ്പ എസ്.ഐ വി.കെ.വിജയനും പൊലീസുകാർക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മനാട് പരവനടുക്കത്തെ പ്രസീലിനെ 46 പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പിതാവ് ദാമോദരനെ വീട്ടിൽ പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചാണ് ഇന്ന് വൈകീട്ട് പൊലീസ് വീട്ടിലെത്തിയത്. ദാമോദരനെ പുറത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് . പിടിച്ച് തള്ളിയിടുകയും മുഖത്ത് മാന്തി പറിച്ചു ൾ പെടെ പരിക്കേൽപ്പിച്ചു. കൂടുതൽ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് യുവാവിനെ കാസർകോട് ആശുപത്രിയിലെത്തിച്ച് പരി
ശോധക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു.
 പരിക്കേറ്റ എസ്.ഐ ചികിൽസ തേടി.
Reactions

Post a Comment

0 Comments