കാഞ്ഞങ്ങാട് :പ്രവാസി വ്യവസായി ആയിരുന്ന കുശാൽനഗര്‍ സൗമ്യാസിലെ സി. കുഞ്ഞിരാമൻ(78)അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 11 ന് കുശാൽനഗറിൽ. ഭാര്യ: മാധവി. മക്കൾ: സന്ദീപ് (അബുദാബി), സ്മിത (നിത്യാനന്ദ പോളി കാഞ്ഞങ്ങാട്), സൗമ്യ (കാനഡ). മരുമക്കൾ: മിനിഷ(നെല്ലിക്കാട്ട്), പ്രകാശൻ (റിട്ട പ്രിൻസിപ്പാൾ), തേജസ് (കാനഡ). സഹോദരങ്ങൾ: രാമകൃഷ്ണൻ (നീരളി), കാര്‍ത്യായനി (നെല്ലിക്കാട്ട്), ഭാസ്കരൻ(കൊളങ്ങാട്), ഗംഗാധരൻ(നീലേശ്വരം ചെറപ്പുറം), പരേതരായ നാരായണി(എരുത്തോടത്ത്), കുഞ്ഞിക്കണ്ണൻ, നാരായണി(മുടിക്കാനം).
0 Comments