Ticker

6/recent/ticker-posts

13 വയസുകാരിയെ പീഡിപ്പിച്ചു 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :13 വയസുകാരിക്ക് നേരെ കാമവെറി.കുട്ടിയെ
പീഡിപ്പിച്ച 4 പേർക്കെതിരെ വെള്ളരിക്കുണ്ട്
 പൊലീസ് നാല് പോക്സോ  കേസുകൾ റജിസ്ട്രർ ചെയ്തു. അവധി ദിവസങ്ങളിലാണ് വിദ്യാർത്ഥിനി ഞെട്ടിപ്പിക്കുന്ന പീഡനത്തിനിരയായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടിയിൽ നിന്നും വിവരം ലഭിച്ചത്. ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.


Reactions

Post a Comment

0 Comments