Home
About
Contact
Ticker
6/recent/ticker-posts
Home
16 വയസുകാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
16 വയസുകാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
January 16, 2024
ചിറ്റാരിക്കാൽ16 വയസുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പെരിങ്ങോം
മാത്തിൽ ചൂരൽ ഓയോളം സ്വദേശി മുസ്‌തഫയുടെ മകൻ മുസാഫീറിനെ യാണ്
ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്തിൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.പെരിങ്ങോം
പൊലീസ് ഇൻക്വസ്റ്റ് നടത്തി. ബന്ധുവിന്റെ തറവാട്ട്
വീട്ടിൽ തൊട്ടിൽ കെട്ടുന്ന ഹുക്കിലാണ് കാണപ്പെട്ടത്. പയ്യന്നൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments