കാസർകോട്: വാതിൽ തകർത്താണ് പട്ടാപകൽ വൻ കവർച്ച . ഇരുപത്തിമൂന്നര പവൻ സ്വർണാ ഭരണങ്ങൾ കവർച്ചെ ചെയ്തു.
പുത്തിഗെ കുഞ്ഞി പദവിലെ സ്വാതി മഞ്ജു നാഥ റായിയുടെ
വീട്ടിലാണ്
കവർച്ച നടന്നത്. ഇന്ന് ഉച്ചക്ക് 12.30 മണിക്കും
രണ്ട് മണിക്കും ഇടയിലാണ് പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്നത്.
കുടുംബം അടുത്തുള്ള ക്ഷേത്രത്തിൽ
ഉത്സവത്തിനും പോയ
സമയത്താണ് കവർച്ച. വീട്ടുകാർ
തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്.
വീട്ടിലെ ഷെൽഫിൽ സൂ
ക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർച്ച ചെയ്തത്. ബദിയഡുക്ക പൊലീസ് കേസെടുത്തു.
വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി.
0 Comments