Ticker

6/recent/ticker-posts

കാസർകോട്ട് സംഘർഷത്തിൽ യുവാവിനെ വധിക്കാൻ ശ്രമം രണ്ട് പേർ പിടിയിൽ

കാസർകോട് :കാസർകോട്ട് സംഘർഷത്തിൽ യുവാവിനെ വധിക്കാൻ ശ്രമം രണ്ട് പേരെ ഇന്ന് ഉച്ചക്ക്പൊലീസ് അറസ്റ്റ് ചെയ്തു. ലു ആർ.ഡി നഗറിലെ അക്ഷയ കുമാർ ഷെട്ടി എന്നേ തേജു 27 ക്ക് നേരെയാണ് ഇന്നലെ രാത്രി വധശ്രമമുണ്ടായത്. കുഡ് ലുസ്വദേശി കളായ വിജിത്ത്, സനത്ത് എന്നിവരെയാണ് കാസർകോട്ട ടൗൺ എസ്.ഐ കെ.പി .വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ അക്ഷയ കുമാർ മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലാണ്. കോട്ടക്കണ്ണിയിൽ വെച്ചാണ് ആക്രമണം. ഇരുമ്പ് വടി , സോഡാ കുപ്പി ഉപയോഗിച്ചായിരുന്നു ആക്രമണം. തലക്കു ൾ പെടെ പരിക്കേറ്റു. നിരവധി കേസുകളിലെ പ്രതികളാണ്.
Reactions

Post a Comment

0 Comments