Ticker

6/recent/ticker-posts

മയക്ക് മരുന്നുമായി 20 കാരൻ അറസ്റ്റിൽ

പയ്യന്നൂർ :മയക്ക് മരുന്നുമായി 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കും പാടിലെ ടി.പി.സഫ് വാനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളവറ പാലത്തിനടുത്തു നിന്നു മാണ് പിടികൂടിയത്. 400 മില്ലിഗ്രാം എം.ഡി.എം.എ പിടികൂടി.
Reactions

Post a Comment

0 Comments