കാഞ്ഞങ്ങാട് :സാംസങ് മൊബൈൽ ഫോണിന്റെ ഫ്ലാഗ്ഷിപ്പ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ ആയ ഗാലക്സി S24 അൾട്രായുടെ ആദ്യ വില്പന കാഞ്ഞങ്ങാട്ടെ ഇപ്ലാനെറ്റിൽ നടന്നു.
പാർട്ണർ മുഹമ്മദ് കുഞ്ഞി BNI അച്ചിവേഴ്‌സ് കാസർകോട് പ്രസിഡണ്ടും കല്ലട്ര സ്റ്റീൽസ് ഉടമയുമായ മാഹിൻ കല്ലട്ടറക്ക് നൽകി കൊണ്ട് ഉദ്ഘാടനം നി
0 Comments