കാഞ്ഞങ്ങാട് : 59കാരനെ ഹണിട്രാപ്പിൽ കുടുക്കിയ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. പടന്നക്കാട്ടെ വീട്ടിലെത്തിച്ച
ശേഷം തടങ്കലിൽ പാർപ്പിച്ച് ദേ
ഹോപദ്രവം ഏൽപ്പിച്ചു.
യുവതി ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മാങ്ങാട് സ്വദേശി യെ യാണ്
ഹണിട്രാപ്പിൽ കുടുക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് ദിൽഷാദ്, സിദ്ദീഖ്, ലുബ്ന, ഫൈസൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. ഫോണിലൂടെ ലുബ്ന 59കാരന പരിചയപ്പെട്ടതിന് ശേഷമാണ് തട്ടിപ്പിന് തുടക്കം. തനിക്ക് ലാപ്പ്ടോപ്പ് വാങ്ങി തരാനെന്ന വ്യാജേന കഴിഞ്ഞ 25 ന് ഉച്ചക്ക് ലുബ്ന, അബ്ദുള്ള കുഞ്ഞിയെ മംഗലാപുരത്തേക്ക് കൂട്ടി കൊണ്ട് പോയി ഹോട്ടൽ മുറിയിൽ വെച്ച് തന്നോടൊത്തുള്ള നഗ്ന ചിത്രം യുവതി എടുത്തെന്നാണ് പരാതി. പിന്നീട് നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി. പടന്നക്കാടുള്ള ഏതോ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തെന്നും ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി. ജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തി. തടവിൽ പാർപ്പിച്ച ശേഷം പ്രതികൾ ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ആദ്യം ഗൂഗിൾ പേ വഴി പതിനായിരം രൂപ വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി 26 ന് 490 0 0 0 രൂപയും വാങ്ങിയെന്നാണ് പരാതി. പരാതിക്കാരനെ പടന്നക്കാട്ടെ വീട്ടിൽ എത്തിച്ചായിരുന്നു സംഘം കെണി ഒരുക്കി പണം തട്ടിയത്. 59കാരനെ ഹണിട്രാപ്പിൽ കുടുക്കാൻ പദ്ധതി തയാറാക്കിയുവതിയെ ഉപ
0 Comments