രാജപുരം: കോടോം-ബേളൂർ പഞ്ചായത്ത് ഏഴാം വാർഡ് മുൻ അംഗം ചുള്ളിക്കര വെള്ളരിക്കണ്ട് തൂങ്ങലിലെ മിനി സതീശൻ 43 അന്തരിച്ചു. മഹിളാ കോൺഗ്രസ്, ആദിവാസി കോൺഗ്രസ് എന്നിവയുടെ സജീവ പ്രവർത്തകയായിരുന്നു. ബീരൻ - കാർത്ത്യായനി ദമ്പതികളുടെ മകളാണ്. ഭർത്താവ്:സതീശൻ. മക്കൾ: സുമീഷ് (കല്ല്യാൺ സിൽക്‌സ് ),സുമീഷ, വിഷ്ണുമായ.സഹോദരി: ശാന്തിനി.
0 Comments