Ticker

6/recent/ticker-posts

കെ. മൊയ്തീൻ കോയ ഗുരുക്കൾ അനുസ്മരണം നാളെ

കാഞ്ഞങ്ങാട്: അതിഞ്ഞാൽ പൗരാവലി,
കേരള ആയുർവദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ  ജില്ലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ  കെ. മൊയ്തീൻകോയ ഗുരുക്കൾ അനുസ്മരണം നാളെ നടക്കും.വൈകിട്ട് നാലിന് അതിഞ്ഞാലിലാണ് പരിപാടി. ശാഫി ദവാ ഖാന ആയുർവേദ ആശുപത്രിക്ക് സമീപമാണ് പരിപാടി. നിരവധി പേർ പങ്കെടുക്കും.
Reactions

Post a Comment

0 Comments