Ticker

6/recent/ticker-posts

വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

ചിറ്റാരിക്കാൽ :വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. ഭീമനടി താലോല പൊയിലിലെ മരുതുകുന്നേൽ സഖറിയാസ് 70ആണ് മരിച്ചത് .ഒരാഴ്ച മുമ്പ് ചെന്നടുക്കത്ത് റോഡിലൂടെ നടന്ന് പോകുമ്പോൾ ഓട്ടോറിക്ഷയിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് .ഭാര്യ :വയലിൽ എൽസി ( മുൻ അംഗൻ വാടി ടീച്ചർ).
മക്കൾ : ജിനേഷ്, ജിഷ, ജോസഫ്
മരുമക്കൾ : നീനു, ഷാജു.
Reactions

Post a Comment

0 Comments