Ticker

6/recent/ticker-posts

യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ചെറുവത്തൂർ :യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി പിലാന്തോളിയിലെ രാഘവന്റെ മകൻ ഷിജു 44 ആണ് മരിച്ചത്. വീടിന്റെ പാരെ പെറ്റിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്നുച്ചക്ക് 2 മണിയോടെയാണ് കണ്ടത്. ചീമേനി പൊലീസ് സ്ഥലത്തെത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments