ന്റെ KL 60 K 8905 നമ്പര്‍ ബുള്ളറ്റ് മോഷ്ടിച്ച കർണാടക ഷിമോഗ സ്വദേശി പുനിത് 18, പ്രായപൂർത്തിയാകാത്ത ബാലനെയുമാണ് ഇന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ
31ന് ബേക്കല്‍
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ. സുനില്‍ കുമാര്‍, ബേക്കല്‍യു.പി. ഇന്‍സ്പെക്ടര്‍ വിപിന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ എസ്.ഐ
കെ എം .ജോണ്‍ എ.എസ്.ഐ
കുഞ്ഞികൃഷ്ണന്‍, സീനിയർ സിവിൽ ഓഫീസർമാരായ
സുധീര്‍ ബാബു, പ്രമോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഷിമോഗയില്‍ വെച്ച് രണ്ടു കര്‍ണ്ണാടക സ്വദേശികളെ ബുള്ളറ്റ് സഹിതം അറസ്റ്റ് ചെയ്തത്. കേസ്സ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചത് പൊലീസിന് നേട്ടമായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നു മാണ് ബുള്ളറ്റ് മോഷണം പോയത്.
0 Comments