Ticker

6/recent/ticker-posts

പുതുക്കൈയിലെ സുപ്രഭ അന്തരിച്ചു

കാഞ്ഞങ്ങാട് :പുതുക്കൈ മട്ടക്കുന്നിലെ രമേശന്റെ ഭാര്യസുപ്രഭ 49 അന്തരിച്ചു. അസുഖ ബാധിതയായി ചികിൽസയിലിരിക്കെയാണ് മരണം. നേരത്തെ നീലേശ്വരത്ത് സ്ഥാപനം നടത്തിയിരുന്നു. രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments