കാഞ്ഞങ്ങാട്: ആവിക്കരയിലെ
ക്വാർട്ടേഴ്സിൽ അബോധാവസ്ഥയിൽ കണ്ട അസം സ്വദേശിയായ യുവാവ് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു .കൊക്കരാജാര്‍ ജില്ലയിലെ ഫോറ പർമ്പത്തിജ് കച്ചുകോൺ ഫത്തിഗർ സ്വദേശി അനന്ത് റേ 26 ആണ് മരിച്ചത്. 15 ന് വൈകിട്ടാണ് അബോധാവസ്ഥയിൽ കണ്ടത്.ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ. മെഡിക്കൽ കോളജ്
0 Comments